MESSAGES
ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഡിസ്പെൻസറിതല വെബ്സൈറ്റ് പ്രവർത്തിച്ചു വരുന്നു എന്നറിയുന്നതിൽ സന്തോഷം. എല്ലാ ഭാവുകങ്ങളും നേരുന്നു..
പിണറായി വിജയൻ
ബഹു കേരള മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഫലപ്രദമായി ഇടപെടുകയും രോഗചികിത്സയിലും രോഗപ്രതിരോധ മേഖലയിൽ തങ്ങളുടെ തായ പങ്ക് വഹിക്കുകയും ചെയ്യുന്ന ചികിത്സയായി ഇന്ന് ഹോമിയോപ്പതി മാറിയിട്ടുണ്ട്. ആയതിന് സഹായകമായ എല്ലാവിധ പ്രോത്സാഹനവും സർക്കാർ നൽകുന്നുമുണ്ട്
കേരളത്തിലെ ഏകദേശം നാനൂറിലധികം ആയുഷ് ഹോമിയോപ്പതിക് ഡിസ്പൻസറികൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട് അവയെ ഒരു വിരൽത്തുമ്പിൽ ചേർക്കാനുള്ള ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു
കെ കെ ശൈലജ ടീച്ചർ
ബഹു കേരള ആരോഗ്യ-കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പുമന്ത്രി

AKHMOA: Ayush Kerala Homoeo Medical officers Association is the only representative, voluntary organization of Doctors of Ayush System of Medicine in Kerala, which looks after the interest of doctors as well as the well being of the community at large.
ABOUT US: (AYUSH KERALA HOMOEO MEDICAL OFFICERS ASSOCIATION) is the unique organization of AYUSH HOMOEO MEDICAL OFFICERS in Kerala. more
ABOUT US: (AYUSH KERALA HOMOEO MEDICAL OFFICERS ASSOCIATION) is the unique organization of AYUSH HOMOEO MEDICAL OFFICERS in Kerala. more